പേരാമ്പ്ര: നരയംകുളം ഗ്രാമീണ വായനശാലക്ക് സമീപം ഒറ്റക്കണ്ടത്തിൽ രാജൻ നായരുടെ ഭാര്യ ശകുന്തള (63)നിര്യാതയായി. മക്കൾ: രാഹുൽ (ഗൾഫ്), സ്മിത (പേരാമ്പ്ര). സഹോദരങ്ങൾ: രവീന്ദ്രൻ നായർ, സുരേന്ദ്രൻ നായർ, നളിനി, പരേതനായ രാജൻ നായർ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.