നടുവണ്ണൂർ: മുൻകാല വ്യാപാരിയും മുസ്ലിംലീഗ് ആദ്യകാല വളന്റിയറുമായിരുന്ന മന്ദങ്കാവ് വെങ്ങളത്ത്കണ്ടി കടവിലെ പുല്ലിരിക്കൽ ഉമ്മർ (74) നിര്യാതനായി. വെങ്ങളത്ത് കണ്ടികടവ് മസ്ജിദുൽ ഫാത്തിമ വൈസ് പ്രസിഡന്റായിരുന്നു. ഭാര്യ: മറിയം. മക്കൾ: അബു (റിയാദ് കെ.എം.സി.സി), സക്കീർ (ബഹ്റൈൻ), ആമിന. മരുമക്കൾ: മായൻ, ഷരീഫ, സുൽഫത്ത്. സഹോദരൻ: അമ്മത് കുട്ടി.