കോഴിക്കോട്: കാളാണ്ടിത്താഴം താമസിക്കുന്ന കിഴക്കെ ഒറുവങ്ങര മുനീർ ഹാജി (78) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ദിജാസ്, മീനാസ്, റിയ, മാഫാസിർ (ദുബൈ). മരുമക്കൾ: പരേതനായ ഹസ്സൻ കോയ, അബ്ദുൽ ഹമീദ്, റഷീദ് അലി, നൂർ ഹൈന.