കോഴിക്കോട്: പി.പി. നഫീസ (78) പുതിയറ റോഡിലെ വസതിയിൽ നിര്യാതയായി. ഭർത്താവ്: പരേതനായ എസ്.എ.എം. ഇബ്രാഹിം (സിറ്റി ഒപ്റ്റിക്കൽസ്). മക്കൾ: സിദ്ദീഖ്, സലാവുദ്ദീൻ, ഹാരിസ്, ഖാലിദ്, ഖദീജ, ആബിദ, ഫാത്തിമ, സാജിത. മരുമക്കൾ: ലത്തീഫ്, സലീം, ഷാഹുൽ ഹമീദ്, ഖദീജ, സാലിഹ, സബിത, ഫൈദ, പരേതനായ ബഷീർ.