മാറാട്: ഐസ് കമ്പനി മുണ്ടക്കാട്പറമ്പ് പന്നിക്കോട്ട് വിലാസിനി (73) നിര്യാതയായി. ഭർത്താവ്: പരേതനായ പന്നിക്കോട്ട് ബാലകൃഷ്ണൻ. മക്കൾ: വിജയൻ, ശ്രീജ, സീന. മരുമക്കൾ: സുധാകരൻ, ശിവദാസൻ, ശൈലജ. സഹോദരങ്ങൾ: പരേതനായ പ്രകാശൻ, ശിവദാസൻ, സുധാകരൻ.