മാങ്കാവ്: കുറ്റിയിൽതാഴം പാറോത്തൊടി ഉമ്മയ്യക്കുട്ടി (90) നിര്യാതയായി. ഭർത്താവ്: പരേതനായ രായിൻ. മക്കൾ: ഹംസ (നൈസറ്റി ഇൻഡസ്ട്രിയിൽസ് മാങ്കാവ്), ആലി (സി.പി.എം മാങ്കാവ് ബ്രാഞ്ച് അംഗം), ഖദീജ, ഫാത്തിമ, ആമിന, സുബൈദ, പരേതരായ ഹസ്സൻ കോയ, മമ്മദ് കോയ. മരുമക്കൾ: നിസാർ അഹമ്മദ്, ഷഹീർ, ഹനീഫ, ഫാത്തിമ, ഹസീന, ഫസീല. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ 11ന് കോന്തനാരി പള്ളിയിൽ.