വടകര: അടക്കാതെരു ജെ.ടി.എസിനു സമീപം മീത്തലെ എരഞ്ഞിക്കൽ രാധ (65) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലൻ. സഹോദരങ്ങൾ: പവിത്രൻ, വസന്ത, പരേതയായ കാർത്യായനി.