എലത്തൂർ: കുഞ്ഞാലുകണ്ടി ജലീലിന്റെ ഭാര്യ കൊടമന ഹാജറ (44) നിര്യാതയായി. പിതാവ്: പരേതനായ മൊയ്തീൻ കോയ. മാതാവ്: കൊടമന ഫാത്തിമ. മക്കൾ: ഫാത്തിമ സിത്താര, ജിൻസിയ മറിയം, മുഹമ്മദ് അസ്മീൽ. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ 11ന് എലത്തൂർ ജുമാമസ്ജിദിൽ.