നെടുമങ്ങാട്: കുറുപുഴ ഇളവട്ടം പൊരിയം ചിഞ്ചുഭവനിൽ വിജയകുമാരൻ നായർ (62) നിര്യാതനായി. ഭാര്യ: വത്സലാകുമാരി. മകൾ: നയന. മരുമകൻ: സതീഷ്. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.