കട്ടപ്പറമ്പ്: വഞ്ചിയൂർ കടവിള അശ്വതിയിൽ പരേതനായ ഗോപാലപിള്ളയുടെ (എക്സ് സർവിസ്) ഭാര്യ കുഞ്ഞുലക്ഷ്മിയമ്മ (85) നിര്യാതയായി. മക്കൾ: പരേതയായ ജലജകുമാരി, ഇന്ദിരജി, രജിത്കുമാർ (റിട്ട. പ്രിൻസിപ്പൽ ഗവ. ബി.എച്ച്.എസ്.എസ്, ആറ്റിങ്ങൽ), ബീനാ മോഹൻ. മരുമക്കൾ: പരേതനായ രവീന്ദ്രൻനായർ, ശശിധരൻനായർ, ഷീലാ രജിത്, മോഹൻദാസ്. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.