പറണ്ടോട്: കാരയ്ക്കൻതോട് പൂവണംകാല വീട്ടിൽ സി.പി. വസന്തകുമാരി (76) നിര്യാതയായി. ഭർത്താവ്: കൃഷ്ണൻകാണി (റിട്ട. ഹെഡ്മാസ്റ്റർ). മക്കൾ: രമേശ്കുമാർ, സന്തോഷ് കുമാർ (കെ.എസ്.ഇ.ബി), പരേതരായ അജിത്കുമാർ, ദിനേശ് കുമാർ. മരുമക്കൾ: ശശികല, കവിത, ചിത്രകല, ലിജി വിശ്വനാഥ് (ആരോഗ്യവകുപ്പ്). സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.