ആറ്റിങ്ങൽ: മൂന്നുമുക്ക് മാമം കുറുപ്പ് െലയ്ൻ മംഗലശ്ശേരിവീട്ടിൽ ചന്ദ്രശേഖരക്കുറുപ്പ് (75) നിര്യാതനായി. ഭാര്യ: കൃഷ്ണകുമാരി. മക്കൾ: കൃഷ്ണചന്ദ്രൻ, വിജയ്കൃഷ്ണൻ. മരുമക്കൾ: ആതിര, അർച്ചന.