നേമം: പാച്ചല്ലൂർ വണ്ടിത്തടം പൊറ്റവിളവീട്ടിൽ സുധാകരന്റെ ഭാര്യ പ്രസന്ന (58) നിര്യാതയായി. മക്കൾ: സുനിത, സുനിൽ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.