വെമ്പായം: കൊഞ്ചിറ ശിവോദയത്തിൽ പി.സി. സതീഷ് കുമാർ (51) നിര്യാതനായി. ഭാര്യ: നിഷ. മക്കൾ: ശിവദത്ത്, സനിഷ, സതീഷ്. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.