മലയിൻകീഴ്: വാകശ്ശേരിവിള ആർ.ജി നിവാസിൽ എസ്. രത്നാകരൻ (69) നിര്യാതനായി. ഭാര്യ: ഗിരിജകുമാരി. മക്കൾ: ശ്രീജ, പ്രീജ. മരുമകൻ: ദിലീപ്. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.