മാറനല്ലൂര്‍: വെളിയംകോട് രൂപേഷ് ഭവനില്‍ എന്‍. ബാലഗംഗാധരന്‍ നായര്‍ (76) നിര്യാതനായി. ഭാര്യ: ജി. സരസ്വതി അമ്മ. മക്കള്‍: രൂപ എസ്. നായര്‍, രൂപേഷ്കുമാര്‍. മരുമക്കള്‍: എന്‍. അശോക് കുമാര്‍, ഹരിപ്രിയ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.