മണക്കാട്: ആറ്റുകാൽ ടി.സി/ 867 പ്രയാഗിൽ (ശ്രീശൈലം, വേറ്റിനാട്, വട്ടപ്പാറ) എം. സോമശേഖരൻനായർ (88) നിര്യാതനായി. മകൾ: അമൃത എസ്. നായർ (അസി. പ്രഫസർ, എൻ.എസ്.എസ് കോളജ്, നീറമൺകര). മരുമകൻ: ജെ.കെ. ദിനിൽ (അസി. കമീഷണർ ഓഫ് പൊലീസ്, ഡി.സി.ആർ.ബി, തിരുവനന്തപുരം). സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് തൈക്കാട് ശാന്തികവാടത്തിൽ.