വർക്കല: മൈതാനം രമാഭവനിൽ പരേതനായ ആർ. ശശിധരന്റെ മകൻ എം.എസ്. അനിൽ (അനിക്കുട്ടൻ-52) ദുബൈയിൽ നിര്യാതനായി. ഭാര്യ: സിമിഭാസി. മക്കൾ: കീർത്തു അനിൽ (എം.ടെക് വിദ്യാഥിനി), നീർത്തു അനിൽ (ബി.ടെക് വിദ്യാർഥിനി).