മലയിൻകീഴ്: പാലോട്ടുവിള പാലോട്ടുകോണത്ത് വീട്ടിൽ പി. സുകുമാരൻ ആശാരി (74- റിട്ട. ചാർജ്മാൻ, കെ.എസ്.ആർ.ടി.സി) നിര്യാതനായി. ഭാര്യ: പരേതയായ തങ്കമ്മ. മകൻ: പ്രമോദ്. മരുമകൾ: കല. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.