കുറ്റിച്ചൽ: കാരയ്ക്കാമണ്ഡപം മുക്കുവാർ വിളാകത്തുവീട്ടിൽ പരേതനായ മൈതീൻ കണ്ണിന്റെ ഭാര്യ മുഹമ്മദ് ബീവി (95) നിര്യാതയായി. മക്കൾ: മുഹമ്മദ് അക്ബർ (കെ.എസ്.ആർ.ടി.സി, കൊല്ലം), ഇല്യാസ് (മുൻ സൂപ്പർവൈസർ, അഭയകേന്ദ്രം മെഡിക്കൽ കോളജ്), നൂർജഹാൻ, ബീമ, പരേതയായ ഫാത്തിമ. മരുമക്കൾ: റഹീമാ ബീവി, അയിഷ ബീവി, പരേതനായ നുജുമുദ്ദീൻ, അബ്ദുൽ സലാം, ഗുലാം മൈതീൻ.