കേശവദാസപുരം: പിള്ളവീട് നഗർ ബി-18, മോടിയുഴത്തിൽ എം.ജി. ജോർജ് (ജോയ്-76) നിര്യാതനായി. ചെങ്ങന്നൂർ അങ്ങാടിക്കൽ മോടിയുഴത്തിൽ കുടുംബാംഗമാണ്. എഫ്.എ.സി.ടി (കളമശ്ശേരി), ആരാംകോ റിഫൈനറി (സൗദി), ഗാസ്കോ (റുവൈസ്) എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: ശാന്തമ്മ, മക്കൾ: ഡോ. ജിജു (കുവൈത്ത്), ഡോ. ജിജോ (സൗദി), ഡോ. ജിൻസി (യു.എസ്.എ), മരുമകൾ: ഡോ. ശ്രിന. സംസ്കാരം പിന്നീട്.