തളിക്കുളം: എരണേഴത്ത് ക്ഷേത്രത്തിന് സമീപം ചെത്തിക്കാട്ട് കുഞ്ഞിക്കണ്ണൻ നായർ (87) നിര്യാതനായി. റിട്ട. വില്ലേജ് ഓഫിസറായിരുന്നു. ആധാരമെഴുത്തുകാരനാണ്. ഭാര്യ: ജയലക്ഷ്മി. കണ്ണുകൾ അങ്കമാലി ലിറ്റിൽ ഫ്ലവർ കണ്ണാശുപത്രിയിലേക്ക് ദാനം ചെയ്തു. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.