ചാഴൂർ: ദുബായ് റോഡിനു സമീപം പഴുവിൽ വീട്ടിൽ മോഹനന്റെ ഭാര്യ സുനന്ദ (55) നിര്യാതയായി. മക്കൾ: അനീഷ്, നിമിഷ. മരുമക്കൾ: ആതിര, ഷിജു.