വരവൂർ: കോറ്റ്പുറം കിഴകൂട്ട്പടി വീട്ടിൽ കുട്ടികരിമ്പൻ (82) നിര്യാതനായി. കർഷക തെഴിലാളി യൂനിയൻ പ്രവർത്തകനായിരുന്നു. ഭാര്യ: കാളി (ഉത്രാളി). മക്കൾ: സുജാത, ഷാജി, ജയൻ, ജയപ്രഭ. മരുമക്കൾ: ശങ്കരനാരായണൻ, വേലായുധൻ, സവിത, മണികണ്ഠൻ.