മതിലകം: മതിൽമൂല പുലികൂട്ടിൽ പരേതനായ ബാവയുടെ ഭാര്യ ഐഷാബി (72) നിര്യാതയായി. പുത്തൻചിറ അരീപുറത്ത് പരേതനായ അബ്ദുറഹ്മാന്റെ മകളാണ്. മക്കൾ: ഷെമീല, ജിൻസി, ബിൻസി, ഷഹനാസ്. മരുമക്കൾ: നിസാർ, റിജുലാദ്, ഫൈസൽ, നജീബ്.