കോയമ്പത്തൂർ: നല്ലേപ്പിള്ളി മുട്ടത്തിൽ പരേതരായ വേലായുധൻ നായരുടെയും പാറുക്കുട്ടിയമ്മയുടെയും മകൻ അച്യുതൻ നായർ (92) നിര്യാതനായി. ഭാര്യ: ദേവയാനിയമ്മ (സുന്ദരിയമ്മ). മക്കൾ: ഇന്ദു, മല്ലിക, മുരളി, രാധിക. മരുമക്കൾ: മോഹൻ, നന്ദകുമാർ, വിനോദ്കുമാർ, മൃദുല. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് കോയമ്പത്തൂരിൽ.