നടത്തറ: മൂർക്കിനിക്കര കരുവാൻ പരേതനായ കറപ്പന്റെ മകൾ തങ്ക (75) നിര്യാതയായി. സഹോദരങ്ങൾ: മണി, കല്യാണി, പരേതയായ ലക്ഷ്മി.