ആമ്പല്ലൂർ: വേലൂപ്പാടം കവരംപിള്ളി കോഴികുന്നേൽ പരേതനായ ആന്റണിയുടെ ഭാര്യ മേരി (88) നിര്യാതയായി. മക്കൾ: ജോയ്, മേരി, ജോണി, സണ്ണി, ഡെയ്സി, മനോജ്, പരേതനായ ജേക്കബ്. മരുമക്കൾ: എൽസി, ഡാൽഫിൻ, മാത്യു, മോളി, ഡെൽസി, ജോഷി, ജോഷ്മി. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് 3.30ന് വേലൂപ്പാടം സെന്റ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ.