താനാളൂർ: താനാളൂർ പരേങ്ങത്ത് കുട്ടത്തിൽ അബ്ദുൽ റസാഖിന്റെ ഭാര്യ ഖദീജ (49) നിര്യാതയായി. മക്കൾ: മുഹമ്മദ് യഅ്ഖൂബ്, അബൂബക്കർ സിദ്ദീഖ്, നസ്രിയ, ജസ്റിയ, സഫരിയ. മരുമക്കൾ: സുബൈർ വരമ്പനാല, അമീർ അന്നാര, നവാബ് ബി.പി അങ്ങാടി.