പൊന്നാനി: അഴീക്കൽ സ്വദേശി കുറിയാമാക്കാനകത്ത് സിദ്ദീഖ് (66) നിര്യാതനായി. ഭാര്യ: കുഞ്ഞീവി. മക്കൾ: ആയിശാബി, അബൂ സാമത്ത്, ബഷീർ, റഷീദ, സനീർ, അനീഷ, ഹഫ്സത്ത്.