ചങ്ങരംകുളം: കോക്കൂർ ഗവ. ഹൈസ്കൂളിനടുത്ത് പരേതനായ കാടംകുളത്ത് മുഹമ്മദിന്റെ ഭാര്യ ബീവാത്തു (96) നിര്യാതയായി. മക്കൾ: അസീസ്, ഫാത്തിമ , ഖദീജ, നഫീസ. മരുമക്കൾ: ഇസ്മായിൽ മുസ്ലിയാർ കുമരനെല്ലൂർ, റഷീദ, പരേതനായ മുഹമ്മദ്.