പറവണ്ണ: പക്കിയമാക്കാനകത്ത് ആമിന (84) നിര്യാതയായി. ഭർത്താവ്: പരേതനായ ബീരാൻകുട്ടി മക്കൾ: സിദ്ദീഖ് (ടൈലർ), പരേതരായ അബ്ദുറഹ്മാൻകുട്ടി, സൈതാലിക്കുട്ടി, മുഹമ്മദലി. മരുമക്കൾ: ഖദീജ, ജുബൈരിയ, റഹ്മത്തുന്നിസ, ഉമ്മുസുഹറ.