വണ്ടൂർ: പുന്നപ്പാലയിൽ വിമുക്തഭടൻ കോട്ടക്കുന്ന് സുപ്രഭയിൽ പ്രഭാകരൻ നായർ (79) നിര്യാതനായി. ഭാര്യ: പി. സുമതി. മക്കൾ: സുനിൽ കുമാർ, അനിൽകുമാർ (ഇരുവരും ബംഗളൂരു). മരുമക്കൾ: അനിത, സന്ധ്യ. സംസ്കാരം വെള്ളിയാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ.