വെളിയങ്കോട്: റഹ്മാൻ പള്ളിക്ക് കിഴക്ക് പരേതനായ തെകൂട്ട് ഇമ്പയിയുടെ മകൻ തെകൂട്ട് സിദ്ദീഖ് (63)നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: സുമയ്യ, സദക്കു, സാലിമ, സനില, ഫളീല. മരുമക്കൾ: അനീഷ്, നൗഷാദ്, ശിഹാബ്, ഫിജാസ്, ഹസനത്ത്.