പാവങ്ങാട്: കുനിമുക്കിൽ സഫിയ (56) നിര്യാതയായി. ഭർത്താവ്: പരേതനായ അറക്കൽ തൊടുക മുസ്തഫ. മക്കൾ: റുബീന, റജുല, റബീന, റജീന, റജീഷ്. മരുമക്കൾ: ശിഹാബ്, റഫീഖ്, യാസർ അറഫാത്ത്, നാജിയ, പരേതനായ ഗഫൂർ. സഹോദരങ്ങൾ: ഇബ്രാഹിം, സുഹറാബി, ഷറഫുദ്ദീൻ.