പുളിക്കല്‍: കാട്ടപ്പുറം പരേതനായ പി.സി. മോയിന്‍കുട്ടിയുടെ ഭാര്യ ബിയ്യാത്തുമ്മ (65) നിര്യാതയായി. മക്കള്‍: മുജീബ് റഹ്മാന്, ഷംസുദ്ദീന്, നജീബ്, അബ്ദുറഹ്മാന്, മുഹമ്മദ് റാഫി, റംല, ഷമീമ. മരുമക്കള്‍: നസീമ, ഹഫ്സത്ത്, നബീല, ജൗഹറ.