വേളം: ശാന്തിനഗറിലെ പരേതനായ തെക്കെമണ്ണിൽ സൂപ്പിയുടെ ഭാര്യ മേനോക്കിമണ്ണിൽ ബിയ്യാത്തു (86) നിര്യാതയായി. മക്കൾ: കുഞ്ഞമ്മദ്കുട്ടി, മുഹമ്മദലി, സുലൈഖ, സാബിറ, സഫിയ. മരുമക്കൾ: പട്ടർമഠത്തിൽ സുഹ്റ, ജമീല കണ്ണങ്കണ്ടി (നിട്ടൂർ), ഇ.കെ. ഹമീദ് (കുറിച്ചകം), നമ്പാട്ടിൽ മുഹമ്മദ്, പരേതനായ മൂസ (കിഴക്കൻ പേരാമ്പ്ര). സഹോദരങ്ങൾ: പരേതരായ മൊയ്തു, അബ്ദുല്ല, ഇബ്രാഹിം.