കോട്ടക്കൽ: കുഴിപ്പുറം ഗാന്ധിനഗർ സ്വദേശി കോട്ടക്കാരൻ കുഞ്ഞുമുഹമ്മദ് (62) നിര്യാതനായിഭാര്യ: ആയിശ. മക്കൾ: നൗഷാദ്, ബുഷ്റാബി, നുസൈബ, സീനത്ത്. മരുമക്കൾ: സലീം (കൂരിയാട്), നൗഷാദ് (വില്ലൂർ), മുജീബ് (ചെനക്കൽ) ഫാത്തിമ (പറങ്കിമൂച്ചിക്കൽ).