പന്നിയങ്കര: പന്നിയങ്കര മഠത്തിൽകണ്ടി പറമ്പ് വസതിയിൽ സി.കെ. ഭരതൻ (73) നിര്യാതനായി. ഭാര്യ: പിണവയലിൽ സുഭാഷിണി, പരേതയായ പാലാറമ്പിൽ ഭവാനി. മക്കൾ: ആദർശ്, അപർണ. മരുമകൻ: രഞ്ജിത്ത്.