വാണിമേൽ: വിലങ്ങാട് മഞ്ഞക്കുന്ന് അഗസ്റ്റിൻ കുന്നത്തോട്ട് (85) നിര്യാതനായി. ഭാര്യ: അന്നമ്മ (കൊച്ചുപറമ്പിൽ കുടുംബാംഗം). മക്കൾ: മേരിക്കുട്ടി, എൽസമ്മ, ഇമ്മാനുവൽ, ജോഷി, ബിജു (ദുബൈ), ആൻസിലിൻ (എഫ്.സി.സി ഗുജറാത്ത്), പരേതനായ ജോർജ്. മരുമക്കൾ: ജോസ്, മേഴ്സി, ഷൈനി, ഷിന്റി, മോനിഷ, പരേതനായ ടോമി.