നടേരി: ഒറ്റക്കണ്ടം നരിക്കോട്ടു മീത്തൽ വലിയ പറമ്പിൽ പ്രഭാകരൻ ആശാരിയുടെ ഭാര്യ ജാനു (62) നിര്യാതയായി. മക്കൾ: പ്രജില, പ്രജിഷ. മരുമകൻ: ദിനേശൻ.