കൊട്ടാരക്കോത്ത്: വളഞ്ഞപാറ താമസിക്കുന്ന തിയ്യക്കണ്ടി അബ്ദുറഹിമാൻ (55) നിര്യാതനായി. പരേതനായ ഇബ്രാഹിം- മറിയം ദമ്പതികളുടെ മകനാണ്. ഭാര്യമാർ: സുലൈഖ, നഫീസ. മക്കൾ: നവാസ്, ഫസ്ന, ഫാരിസ്. മരുമക്കൾ: ഫർസാന, ഉനൈസ്.