നടുവണ്ണൂർ: കാവുന്തറയിലെ കുറ്റിയുള്ളതിൽ മീത്തൽ ഇമ്പിച്ചി മൊയ്തി (85) നിര്യാതനായി. ഭാര്യ: കദീശ. മക്കൾ: റസിയ, റംല, സാബിറ. മരുമക്കൾ: റസാഖ് (അത്തോളി), ബഷീർ (എസ്റ്റേറ്റ് മുക്ക്), അസീസ് (പേരാമ്പ്ര). സഹോദരങ്ങൾ: പരേതരായ ബീരാൻ (കോഴിക്കോട് മെഡിക്കൽ കോളജ്), അമ്മത്, കദീശ.