കാരപ്പറമ്പ്: പീപ്പിൾസ് റോഡിൽ പഴങ്കാവിൽ ശങ്കരൻ ടി.പി (ശങ്കരൻകുട്ടി മാസ്റ്റർ-95) നിര്യാതനായി. എടക്കാട് എൽ.പി സ്കൂൾ റിട്ട. അധ്യാപകനാണ്. ഭാര്യ: പങ്കജാക്ഷി. മക്കൾ: ഗീത (കലാക്ഷേത്ര), ഷാജിനാഥ് (കെ.എസ്.ഇ.ബി സബ് എൻജിനീയർ), ബൈജുനാഥ് (ലാലു സ്റ്റോർസ്). മരുമക്കൾ: പരേതനായ തോമസ്, ബിന്ദു (ഡോൺ പബ്ലിക് സ്കൂൾ എടക്കര), ദിവ്യ ബൈജു. സംസ്കാരം വെള്ളിയാഴ്ച മൂന്നു മണിക്ക് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ. സഞ്ചയനം ഞായറാഴ്ച.