പോത്തൻകോട്: കല്ലുവെട്ടി പാട്ടത്തിൽ അക്കരവിള വീട്ടിൽ പി. ശ്രീധരൻ പിള്ള (84) നിര്യാതനായി. ഭാര്യ: പരേതയായ രാധമ്മ. മക്കൾ: ശശികല, ലതകുമാരി. മരുമക്കൾ. വിജയകുമാർ, സതീശൻ നായർ. സഞ്ചയനം ചൊവ്വാഴ്ച 8.30ന്.