മലയിൻകീഴ്: ഊരൂട്ടമ്പലം കൊല്ലാലംകോട് മേക്കിൻകര വീട്ടിൽ ഡൊമിനിക് (58) നിര്യാതനായി. ഭാര്യ: ഹെലൻറോസ്. മക്കൾ: ഷിബിൻ, ഷിജിൻ, ഷിജി. മരുമക്കൾ: മായ, അബിത, സുജിത്ത്. പ്രാർഥന ശനിയാഴ്ച രാവിലെ എട്ടിന്.