കല്ലറ: കാട്ടുംപുറം പന്തടിക്കളം ശ്രീനന്ദനത്തിൽ സി. വേണു നായർ (54) നിര്യാതനായി. ഭാര്യ: റീനാ വേണു നായർ. മക്കൾ: പ്രശാന്ത് വി. നായർ, നന്ദന ആർ. നായർ. സഞ്ചയനം ചൊവ്വാഴ്ച ഒമ്പത് മണിക്ക്.