കഴക്കൂട്ടം: മേനംകുളം മണക്കാട്ടുവിളാകത്ത് സി. നളിനി (82) നിര്യാതയായി. ഭർത്താവ്: പരേതനായ സുകുമാരൻ. മക്കൾ: സുരേന്ദ്രൻ, ഉഷ, സുദേവൻ, ശശികല, ഹരിദാസൻ. മരുമക്കൾ: ജയ, ബേബി, ഉദയൻ, പരേതനായ തുളസീധരൻ. സഞ്ചയനം വ്യാഴാഴ്ച 8.30ന്