തിരുവനന്തപുരം: ഇടപ്പഴഞ്ഞി സി.എസ്.എം നഗർ 276 അക്കരചേരിവീട്ടിൽ പരേതനായ ശ്രീധരൻ പിള്ളയുടെ ഭാര്യ എൻ. രാധമ്മ (86) നിര്യാതയായി. മക്കൾ: പരേതനായ രത്നകുമാർ, അജികുമാർ, മായാദേവി, ജയകുമാർ. മരുമക്കൾ: രാധ, ശശികല, അശോക് കുമാർ. സഞ്ചയനം15ന് രാവിലെ 8.30ന്