തിരുവനന്തപുരം: പെരുകാവ് കുഴിവിള പുത്തന്‍ വീട്ടില്‍ ബി. തങ്കമ്മ (94) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ നാരായണന് ആശാരി (റിട്ട.കെ.എസ്.ആർ.ടി.സി). മക്കള്‍: ടി. ഓമന, വസന്തകുമാരി, പരേതയായ ശ്യാമള. മരുമക്കള്‍: മുരുകനാശാരി, എ.കെ. സുകുമാരന്‍ ആശാരി, കെ. തങ്കപ്പന് ആശാരി (റിട്ട.അധ്യാപകന്). സഞ്ചയനം വ്യാഴാഴ്ച 8.30ന്.